നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം റിപ്പോർട്ട് അനുസരിച്ച് ചൊവ്വാഴ്ച പുലർച്ചെയും ഏകദേശം രണ്ടു മണിയോടുകൂടിയാണ് വയനാട്ടിലെ മുണ്ടക്കയം ചൂരൽമല പ്രദേശങ്ങളിൽ നാടിന് നടുക്കി കൊണ്ട് ഉരുൾപൊട്ടൽ സംഭവിക്കുന്നത് പുലർച്ചെ രണ്ടുമണിക്കും നാലുമണിക്കും ഇടയിൽ ആയിട്ട് രണ്ടുതവണയാണ് ഉരുൾപൊട്ടൽ സംഭവിച്ചതായി പറയപ്പെടുന്നത് മുണ്ടക്കൈയിൽ നിന്ന് തുടങ്ങിയ ഉരുൾപൊട്ടൽ 2 കിലോമീറ്റർ .
അകലെയുള്ള ചൂരൽ മലം എന്ന ചെറുപട്ടണത്തെയും ഏകദേശം പൂർണമായും തന്നെ ഇല്ലാതാക്കിയാണ് കടന്നുപോയത് എന്നാൽ മുണ്ടക്കൈ എന്ന സ്ഥലത്തിന്റെ അവസ്ഥ ഇതിലും പരിതാപകരം തന്നെയാണ് ആ രാത്രിയിൽ എന്താണ് സംഭവിക്കുന്നത് എന്ന് ആർക്കും മനസ്സിലായ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നപ്പോൾ പലരും കഴുത്തെറ്റം ചെളിയിൽ മുങ്ങിയിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.