ആമസോൺ കാടുകളിലെ അനാക്കോണ്ട എങ്ങനെ നമ്മുടെ നാട്ടിലെത്തി..?

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തിയ ഒരു അനാക്കോണ്ടയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് തമിഴ്നാട്ടിലെ വെല്ലൂരിലാണ് ആനക കണ്ടെത്തിയിട്ട് സാധാരണ തെക്കേ അമേരിക്കൻ .

   
"

കാടുകളിൽ മാത്രം കാണപ്പെടുന്ന പാമ്പുകളാണ് അനാക്കോണ്ടകൾ എന്നാൽ തമിഴ്നാട്ടിലെ വെല്ലൂർ പ്രദേശത്ത് യാദൃശ്ചികം ആയിട്ട് കണ്ടെത്തുകയായിരുന്നു വെല്ലൂരിലെ കാടിനോട് എടുത്ത മേഖലയിലാണ് ഒരുപറ്റം യുവാക്കൾ എന്നെക്കൊണ്ട് കണ്ടത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.