നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മഴക്കാലം തുടങ്ങിയാൽ ഇടിവെട്ടി കൂൺ മുളച്ചു പൊന്തുന്നതു പോലെയാണ് മുല്ലപ്പെരിയാർ ഡാമിന്റെ വിഷയം ഭൂമി വരുക ഈ ഒരു വീഡിയോ ടൈറ്റിൽ കണ്ടപ്പോഴും നിങ്ങൾക്ക് അങ്ങനെ തന്നെയായിരിക്കും തോന്നിയിട്ടുണ്ടാകുക പക്ഷേ ഇതിനെ രാഷ്ട്രീയക്കാരും മറ്റും സീസണൽ വിഷയം മാത്രം മാറ്റി ഒതുക്കുമെങ്കിലും വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നമ്മുടെ.
കണക്ക് കൂട്ടലുകൾക്കും അപ്പുറത്തുള്ള ദുരന്തം ആയിരിക്കും നമ്മൾ കൺമുന്നിൽ കാണേണ്ടി വരിക ആരെയും പേടിപ്പെടുത്താനോ ആവലാതിപ്പെടുത്താനോ അല്ല ഈ വീഡിയോ ചെയ്യുന്നത് നമ്മുടെ മലയാളികൾ ഒരേപോലെ ബോധവാന്മാരാകേണ്ട വിഷയമാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വിഷയം ഇതിനെ ഇത്ര ഗൗരവത്തിൽ എടുക്കേണ്ടത് എന്തുകൊണ്ടാണെന്ന് ഈ വീഡിയോ കണ്ടു കഴിയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും സമയം നേരെ വീഡിയോയിലേക്ക് കടക്കാം ഇതിനെക്കുറിച്ച് കൂടുതൽ മുഴുവൻ കാണുക.