നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോട്ടറി അടിക്കുക എന്നത് പലരുടെയും വലിയ സ്വപ്നങ്ങളിൽ ഒന്നായിരിക്കും ഒറ്റയടിക്ക് കുറെ കാശ് വന്നു ഒറ്റരാത്രികൊണ്ട് സമ്പന്നനായി മാറുക ലോട്ടറി അടിച്ച പണി കിട്ടിയവരും ഒട്ടേറെ ഉണ്ട് എന്നതാണ് സത്യവും ആ കൂട്ടത്തിൽ .
ഒരാളാണ് ഒരു യുവതിയെയും യുഎസിലെയും ഫ്ലോറിഡയിൽ നിന്നുള്ള ഇവർ കടിച്ചതും ഇന്നത്തെ ഇന്ത്യൻ മണിയുടെ മൂല്യം അനുസരിച്ച് 72 കോടി രൂപ വരുന്ന ലോട്ടറിയാണ് തന്റെ ജീവിതം അതോടുകൂടി സമ്പന്നവും സുരക്ഷിതവുമായി മാറിയെന്ന് അവൾ വിശ്വസിച്ചു എന്നാൽ പ്രശ്നങ്ങൾ തുടങ്ങാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.