ഭൂമിയുടെ കറക്കം പെട്ടന്ന് നിലച്ചാൽ സംഭവിക്കുന്നത് എന്ത്? കണ്ടാൽ 100% ഞെട്ടും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ അറിയുന്നത് പോലെ കൗതുകത്തെയും അത്ഭുതങ്ങളുടെയും രഹസ്യങ്ങളുടെയും കലവറയാണ് നമ്മുടെ പ്രപഞ്ചം കോടാനുകോടി നക്ഷത്രങ്ങളുടെയും മില്യൻ കണക്കിന് വരുന്ന ഗാലക്സികളുടെയും ഇടയിൽ ജീവൻ തുടിക്കുന്ന.

   
"

ഏക ഗ്രാമമായി കണക്കാക്കുന്നത് നമ്മുടെ ഈ കൊച്ചു ഭൂമി മാത്രമാണ് എന്നാൽ മണിക്കൂറിൽ 1600 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഭൂമിയുടെ കറക്കം ഒരു സുപ്രഭാതത്തിൽ പൊടുന്നനെ നിന്നു പോയി കഴിഞ്ഞാൽ എന്ത് സംഭവിക്കും അല്ലെങ്കിൽ ഭ്രമണം ക്രമേണ വർഷങ്ങൾ കൊണ്ട് നിലച്ചാൽ എന്തായിരിക്കും ഭൂമിക്ക് സംഭവിക്കുക ഇക്കാര്യങ്ങൾ പലപ്പോഴായിട്ടും നമ്മൾ നമ്മളോട് തന്നെ ചോദിക്കുന്ന ഉത്തരം കിട്ടാതെ പോയ ചോദ്യങ്ങൾ ആയിരിക്കും ഇതിനെക്കുറിച്ച് കൂടുതലായിട്ട് മുഴുവനായും കാണുക.