നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഫ്രാൻസിലെ ഒരു ആശുപത്രിയിലേക്ക് ഒരു ഗർഭിണിയായ അറബി യുവതിയെ കൊണ്ടുവന്നു അവർക്ക് പ്രസവവേദനം തുടങ്ങിയിട്ടുണ്ട് അവരുടെ ഭർത്താവും കൂടെയുണ്ട് രാത്രി സമയമായതിനാൽ ആശുപത്രിയിൽ ഒരു പുരുഷൻ ഡോക്ടർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അദ്ദേഹം അവരെ സൂക്ഷിക്കാൻ വേണ്ടി ലേബർ റൂമിലേക്ക് കടന്നപ്പോൾ യുവതി അദ്ദേഹം ചികിത്സിക്കുന്നതിന് എതിർത്തു ഒരു ലേഡി ഡോക്ടറെ കൊണ്ടുവരാൻ ആവശ്യപ്പെട്ടു ഈ കാര്യം ഭർത്താവിനോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു അത് ശരിയാണ് അവൾ ഇതുവരെ അവളുടെ ശരീരം അന്യ പുരുഷന്റെ മുൻപിൽ കാണിച്ചിട്ടില്ല അവൾ അവളുടെ ഉപ്പ സഹോദരൻ പോലെ മുൻപിൽ മാത്രമേ പ്രത്യക്ഷപ്പെടാറുള്ളൂ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.