നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം.. വർഷങ്ങൾക്ക് മുൻപ് തന്നെ കൽപ്പനകളും നിരോധനകളും പല മാർഗങ്ങളിലൂടെയും ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട് പ്രവാചക കാലം മുതൽ തന്നെ ഈ ഒരു രീതിയിൽ തുടർന്നു പോന്നിരുന്നു മാത്രമല്ല തന്റെ ഓരോ സൃഷ്ടിയും .
ഓരോ ഗുണങ്ങളും അള്ളാഹു നൽകിയിട്ടുണ്ട് ഇതുപോലെ നാം ഏവരും നമ്മുടെ ചുറ്റുപാടും കാണുന്ന പൂച്ചയ്ക്ക് അള്ളാഹു നൽകിയ ഗുണത്തെപ്പറ്റിയിട്ടാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നത് യഥാർത്ഥത്തിൽ പൂച്ചയെ പരിപാലിക്കാൻ പറ്റാവുന്ന ഒരു ജീവിയായിട്ടാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.