നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകാവസാനവുമായി ബന്ധപ്പെട്ട് നിരവധി കഥകളും പ്രാവചനങ്ങളും കാലാകാലങ്ങളായിട്ട് വന്നുകൊണ്ടിരിക്കുകയാണ് ഏറ്റവും ഒടുവിൽ വന്നിരിക്കുന്നത് ഒരു പശുക്കുട്ടി പിറന്നതോടുകൂടിയാണ് 2000 വർഷങ്ങൾക്കിടയും ജെറുസലേമിൽ ന്യൂനതകൾ .
ഒന്നുമില്ലാത്ത ഒരു ചുവന്ന പശുക്കുട്ടി പിറന്നത് ലോകാവസനത്തിന്റെ ലക്ഷണമാണ് എന്നാണ് ചിലരുടെ മുന്നറിയിപ്പും ഈ പശുക്കുട്ടിയുടെ പിറവിയുടെ ലോകം അവസാനിക്കാനുള്ള ശുദ്ധീകരണ പ്രക്രിയ ഉടൻ ആരംഭിക്കുമെന്നും അവർ പ്രവചിക്കുന്നു ബൈബിളിലെ 19 ആം അധ്യായത്തിൽ ദൈവം മോശയോടും ഇസ്രായേൽക്കാരോടും ന്യൂനതകൾ ഇല്ലാത്ത ഒരു ചുവന്ന പശുക്കുട്ടിയെ കൊണ്ടുവരാൻ ആവശ്യപ്പെടുന്നുണ്ട് അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.