നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തായ്‌ലാൻഡിലെ ഒരു മത്സ്യത്തൊഴിലാളിയെയും ഭാഗ്യദേവത കടാക്ഷിച്ചത് ഒരു പൂർവ്വ വസ്തുവിന്റെ രൂപത്തിലാണ് എന്താണെന്നല്ലേ തിമിംഗലത്തിന്റെ ചർദ്ദിൽ തിമിംഗലത്തിന്റെ ചർദ്ദിയാണെന്ന് കരുതി അറപ്പ് തോന്നേണ്ട ഈ വസ്തുവിന്റെ വില കേട്ടാൽ ആരും ഒന്നും ഞെട്ടും ഈയൊരു മത്സ്യത്തൊഴിലാളിക്ക് ലഭിച്ചത് ഏകദേശം രണ്ടു കോടിയും 26 ലക്ഷം രൂപ.
വിലമതിക്കുന്ന തിമീഗലത്തിന്റെ ചർദ്ദിയാണ് കടൽ തീരത്ത് കൂടെ നടക്കുമ്പോഴാണ് കല്ലുപോലെയുള്ള ഒരു വസ്തു ശ്രദ്ധയിൽപ്പെടുന്നത് കല്ലിന്റെ പ്രത്യേകത കണ്ട് ജും ഇതെടുത്ത് തന്റെ കയ്യിൽ സൂക്ഷിച്ചു പിന്നീട് ഏതോ വിലപിടിപ്പുള്ള വസ്തുവാണെന്നും ഇയാൾക്ക് സംശയം തോന്നിയതോടെ ഗവൺമെന്റ് അധികാരികളെ വിവരം അറിയിച്ചു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.