നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വിവാഹം പൊതുവേ മതപരുമോ സാമൂഹികമോ ആയ ഒരു ചടങ്ങായി കണക്കാക്കപ്പെടുമ്പോൾ വിവാഹമോചനം ഇന്നത്തെ കോടതിയിലൂടെ മാത്രമേ അനുവദിനീയമാകൂ ഇന്ത്യയിൽ വിവാഹമോചനാ ഹർജികൾ തീരുമാനിക്കുന്നതിനുള്ള .
അധികാരം കുടുംബകോടതിക്കാണ് കോടതിക്കും മൂന്നു പ്രധാന വഴികളിലൂടെ വിവാഹം മോചന ഉത്തരവുകൾ പാസാക്കാം ഒന്ന് പരസ്പരം സമ്മതം വഴിയും രണ്ട് കക്ഷികളിൽ ഒരാൾ വിവാഹമോചനത്തിന് തയ്യാറല്ലാത്ത സാഹചര്യത്തിൽ കോടതി വിധിക്കുന്ന വിവാഹമോചന ഉത്തരവ് വഴി മൂന്ന് ഒരു എക്സ് പാർട്ടി ഡിഗ്രി വഴിയും ഈ പാതകളിൽ ഓരോന്നിനും പുനർ വിവാഹത്തിന് വ്യത്യസ്തമായ പ്രത്യാഘാതങ്ങൾ ഉണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.