വിവാഹിതയായ സ്ത്രീയും അന്യപുരുഷനും സമ്മതപ്രകാരമുള്ള ലൈം…ഗിക…ബന്ധത്തിൽ ഏർപ്പെട്ടാൽ അത് ബലാ..ത്സംഗ..മാകുമോ?

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഒരു ബലാൽസംഗം കേസിൽ വിചാരണ നേരിടുന്ന കുറ്റാരോപിതനാണ് ഹർജിക്കാരൻ വിവാഹം കഴിക്കാമെന്ന് വ്യാജ വാഗ്ദാനം നൽകിയ ഹർജിക്കാരൻ ഇരയെ പലതവണ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ ആരംഭിക്കുന്നത് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ പരിഗണനയുടെ .

   
"

മുൻപിൽ ഉയർന്ന പ്രധാന ചോദ്യം എന്നു പറയുന്നത് വിവാഹിതയായ ഒരു സ്ത്രീയും അവരുടെ പൂർവ്വ കാമുകനും തമ്മിൽ നടന്ന സമ്മതപ്രകാരമുള്ള വിവാഹ വാഗ്ദാനത്തെ അടിസ്ഥാനമാക്കിയുള്ള ലൈംഗികബന്ധം എപ്പോഴാണ് ഐപിസി 376 വകുപ്പ് അഥവാ ബിഎൻസിന്റെയും 64 ആം വകുപ്പ് വകുപ്പുപ്രകാരം ബലാൽസംഗം ആകുന്നത് എന്നതായിരുന്നു ഇതിനെ കുറിച്ച്.