ആഫ്രിക്ക രണ്ടായി പിളരുന്നു!😱 ആഫ്രിക്കക്ക് സംഭവിക്കുന്നതെന്ത്?!

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാജ്യങ്ങളും സംസ്ഥാനങ്ങളും ഒക്കെ രണ്ടായി വിഭജിക്കുന്നതിനെപ്പറ്റി നമ്മൾ ഒരുപാട് കേട്ടിട്ടുണ്ടാകും അതുതന്നെയും അതിർത്തി ഉപയോഗിച്ചാണ് വിഭജിക്കാറുള്ളത് എന്നാൽ ഒരു ഭൂഖണ്ഡം രണ്ടായി പിളർന്ന് രണ്ടു ഭൂഖണ്ഡമായി മാറുന്നതിനെ .

   
"

കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ പറഞ്ഞുവരുന്നത് എന്താണെന്ന് വച്ചു കഴിഞ്ഞാൽ വർഷങ്ങൾക്കുള്ളിൽ ആഫ്രിക്കൻ എന്ന ഭീമൻ ഭൂഖണ്ഡം രണ്ടായി പിളരാൻ പോകുകയാണ് അദ്ദേഹം 2005 60 കിലോമീറ്റർ നീളത്തിൽ ഒരു വലിയ വിടവ് വെറും 10 ദിവസങ്ങൾ കൊണ്ട് ആഫ്രിക്കയിൽ രൂപപ്പെട്ടിരുന്നു എന്നാൽ ഈ വിടവ് ആഫ്രിക്കയെ രണ്ടായി കീറിമുറിക്കാൻ പോകുകയാണ് എന്ന് പറഞ്ഞാൽ നിങ്ങളിൽ എത്രപേർ വിശ്വസിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.