അത്ഭുത ടെക്നോളജിയിൽ ഞെട്ടിലോകം.. വീഡിയോ ഒന്ന് കണ്ടു നോക്കൂ…

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അതിനൂനതമായ പല ടെക്നോളജുകളും ആയിട്ടാണ് ഇപ്പോൾ സ്മാർട്ട്ഫോണുകളും സ്മാർട്ട് വാച്ചുകളും ഒക്കെ ഇറങ്ങുന്നതും ഇതിൽ ഓരോ തവണയും മനുഷ്യന്റെ ചിന്തകൾക്കും അപ്പുറത്തുള്ള ടെക്നോളജിയാണ് ആപ്പിളിന്റെ ഫോണുകളും .

   
"

വാച്ചുകളും ഒക്കെയും പുറത്തുകൊണ്ടുവരുന്നത് ഇപ്പോൾ അമേരിക്കയിലെ ഒരു യുവാവ് തന്റെ പിതാവിന്റെ ജീവൻ രക്ഷിച്ചതിനെയും ആപ്പിൾ വാച്ചിനെ നന്ദി പറയുകയാണ് തന്റെ പിതാവിന്റെ ജീവൻ രക്ഷിക്കാൻ കാരണമായത് ഏപ്രിൽ വാച്ച് ആണെന്ന് തോർന്നു പറഞ്ഞിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.