നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് പലയിടത്തും വെള്ളം ഇറങ്ങി തുടങ്ങിയതോടെ ആളുകൾ ദുരിതാശ്വാസക്യാമ്പുകൾ വിട്ട് സ്വന്തം വീടുകളിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട് ചെളി വെള്ളത്തിൽ മുങ്ങിയ വീടുകളും വീണ്ടും വാസയോഗ്യമാക്കി മാറ്റിയെടുക്കുക എന്ന ശ്രമകരമായിട്ടുള്ള ദൗത്യമാണ് അവർക്ക് മുന്നിൽ ഉള്ളത് പാമ്പ് കടക്കുമ്പോൾ ഇഴജന്തുക്കൾ വീടിനകത്ത് ഉണ്ടാകുവാൻ .
സാധ്യത കൂടുതലാണ് അതിനാൽ വേണ്ട മുൻകരുതുകൾ എടുക്കേണ്ടത് ആയിട്ടുണ്ട് അതിനിടയിൽ ചില വ്യാജ സന്ദേശങ്ങൾ വാട്സ്ആപ്പ് മറ്റു സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ട് അത് ചട്ടക തലയിൽ നിന്ന് വിളിക്കുന്ന പാമ്പ് വെള്ളത്തിനൊപ്പം വീട്ടിൽ കയറും എന്നൊന്ന് നൂറു മനുഷ്യരെ കൊള്ളുവാനുള്ള വിഷം ഇതിനുണ്ട് എന്നാണ് ഈ ജീവിയെ കൊന്നു വെള്ളത്തിൽ ഇട്ടാൽ അതുവഴിയും വിഷം പടരുമെന്ന് പ്രചരിപ്പിക്കുന്നുണ്ട് കണ്ടാൽ ഉടൻ ഉപ്പിട്ട് കൊല്ലണം എന്നും കഥയുണ്ട് ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.