12 വയസ്സുള്ള കേരളാ ബാലൻ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പിതാവായി

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… നമ്മൾ കേരളീയർക്കും ഒരു ബഹുമതി കൂടി കൈവന്നിരിക്കുകയാണ് ബഹുമതി ആണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് നമ്മളിൽ ഓരോരുത്തരുമാണ് എന്താണ് കാര്യം എന്നല്ലേ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛൻ .

   
"

ഇനി ഒരു മലയാളിയായിരിക്കും അടുത്തിടെ കൊച്ചിയിൽ പതിനാറുകാരി പ്രസവിച്ച സംഭവത്തെ തുടർന്നുണ്ടായ അന്വേഷണമാണ് രാജ്യത്ത് തന്നെയും ഏറ്റവും പ്രായം കുറഞ്ഞ അച്ഛനല്ലേ എത്തിച്ചത് ഡിഎൻഎ പരിശോധനയ്ക്ക് ശേഷമാണ് നവജാത ശിശുവിന്റെ പിതാവ് 12കാരനാണെന്ന് വ്യക്തമായത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.