നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ലോകത്തെ നിഗൂഢതകൾ ഒരുപാട് മനുഷ്യനെ ഏറ്റവും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നതും ഇത്തരത്തിലുള്ള നിഗൂഢതകളാണ് അന്യഗ്രഹ ജീവികൾ നിരന്തരം വന്നു പോകുന്നതിന്റെ രഹസ്യമായിട്ട് പറയപ്പെടുന്ന സ്ഥലമാണ് ഏരിയ ഫിഫ്റ്റി വൺ അമേരിക്കൻ സൈനിക രഹസ്യങ്ങളും പരീക്ഷണങ്ങളുമാണ് ഇവിടെ നടക്കുന്നത് എന്നാണ് പറയപ്പെടുന്നത് .
എന്നാൽ ഇതിനോടകം തന്നെയും ഒരുപാട് കഥകൾ ഇതിന് ചുറ്റിപ്പറ്റി പ്രചരിപ്പിക്കുന്നുമുണ്ട് ഇതിനെക്കുറിച്ച് ഒരുപാട് വീഡിയോകൾ യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ നമുക്ക് കാണുവാൻ സാധിക്കും പക്ഷേ ഈ അടുത്തായിട്ട് ഏലിയ 50 പെണ്ണിനെ കുറിച്ച് ഒരുപാട് ദുരൂഹതകൾ നിറയുന്ന വാർത്തകൾ പ്രചരിക്കുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.