നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ വീഡിയോ കാണുന്ന ചിലർക്കെങ്കിലും ഡൗട്ട് തോന്നും ഇതൊക്കെ ഉടായിപ്പാണ് എന്ന് അങ്ങനെയുള്ളവരുടെ അടുത്ത് ഞാനൊരു കാര്യം പറയട്ടെ പണ്ട് നമ്മൾ പഠിച്ചിട്ടുണ്ട് കുറച്ചും കൂടി വ്യക്തമായി പറഞ്ഞാൽ മുൻകൂടത്തിൽ നമ്മൾ .
തണുക്കാൻ വെള്ളം വയ്ക്കും കൂട്ടത്തിലെ വെള്ളം എന്തുകൊണ്ടാണ് തണുക്കുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ കുടത്തിലെ വെള്ളം നീരാവിയായി മാറുന്നതിനു വേണ്ടി ചുറ്റുമുള്ള താപനിലം അത് വലിച്ചെടുക്കും മൺകുടത്തിലെ മണ്ണിനെ കൂടുതൽ ഉള്ളതുകൊണ്ട് തന്നെയും പുറത്തുള്ള ടെമ്പറേച്ചറിനെ നന്നായിട്ട് വലിച്ചെടുക്കുവാനായിട്ട് പറ്റും അതുകൊണ്ടാണ് മൺകുടത്തിലെ വെള്ളം തണുത്തിരിക്കാൻ ആയിട്ടുള്ള കാരണം ഇതേ പ്രോസസ്സ് തന്നെയാണ് നമ്മുടെ ഫ്രിഡ്ജിലും നടക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവിടെ മുഴുവനായും കാണുക.