KSEB ഓഫീസർ പറഞ്ഞുതന്ന ഐഡിയ… ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ…

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 99% ആൾക്കാരുടെയും കരണ്ട് ബില്ല് കയ്യിൽ കിട്ടിക്കഴിഞ്ഞാൽ ആദ്യം നോക്കുന്നത് തന്റെ എമൗണ്ട് ആണ് എന്തിനാ കഴിഞ്ഞ മാസത്തേക്കാൾ ഈ മാസം കുറവാണോ എന്ന് അറിയാൻ ഇതുതന്നെയാണ് സുഹൃത്തേ ഞാനും നിങ്ങളും ചെയ്യുന്നത്.

   
"

ഈ മാസം കേരളത്തിലെയും മുഴുവൻ കൺസ്യൂമർ നിങ്ങൾ ബില്ലെടുത്തു നോക്കിയാൽ അറിയാം എസി ഡി എന്നു പറഞ്ഞു നമ്മൾ അറിയാതെ എന്തിനാണെന്ന് അറിയാതെയോ എന്ത് മാനദണ്ഡത്തിലാണ് കൂട്ടിയത് എന്നറിയാതെ നൂറു കണക്കിന് രൂപ കൂട്ടിയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.