നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… ഇന്നത്തെ വീഡിയോ എന്താണെന്ന് വെച്ചുകഴിഞ്ഞാൽ നമ്മുടെ ഉടുപ്പിൽ ഒക്കെ പേനയുടെ മഷി പറ്റുകയാണ് എന്നുണ്ടെങ്കിൽ ആ പേനയുടെ മഷി നമുക്ക് എങ്ങനെ പെട്ടെന്ന് തന്നെ റിമൂവ് ചെയ്ത് കളയാം എന്നുള്ളതാണ് ഇന്നത്തെ നമ്മുടെ വീഡിയോ അതിനു വേണ്ടി ഞാൻ ഇവിടെ എടുത്തിരിക്കുന്നത് സാധാരണ സ്പ്രേയാണ് നമ്മുടെ വീട്ടിലൊക്കെ യൂസ് ചെയ്യുന്ന സ്പ്രേയാണ് ഞാൻ അവിടെ .
എടുത്തിരിക്കുന്നത് ഈ സ്പ്രേ എടുത്തിട്ട് നമ്മുടെ പറ്റിയ ആ ഭാഗത്തേക്ക് നല്ല രീതിയിൽ അപ്ലൈ ചെയ്തു കൊടുക്കുക നല്ല രീതിയിൽ അപ്ലൈ ചെയ്തു കൊടുക്കുമ്പോൾ തന്നെ നമുക്കറിയാം പറ്റും അപ്പോൾ തന്നെയും ആ പേനയുടെ മഷി മങ്ങി മങ്ങി പോകുന്നത് നമുക്ക് അടുപ്പിലേക്ക് അറിയുവാൻ ആയിട്ട് പറ്റും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.