ലോകത്തിൽ ഏറ്റവും ഭാഗ്യം ലഭിച്ചിട്ടുള്ള ആളുകൾ

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജീവിതത്തിൽ ഒരിക്കലെങ്കിലും ഭാഗ്യം നിങ്ങളെ തുണച്ചിട്ടുണ്ട് ജീവിതത്തിൽ പല കാരണങ്ങൾ കൊണ്ട് ഭാഗ്യം തുണച്ച ചില ആളുകളെയാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണാനായിട്ട് പോകുന്നത് അതിലേക്ക് പോകും മുൻപ് ഈ പേജ് ഇതുവരെ ഫോളോ ചെയ്തിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ഫോളോ ചെയ്യുക…. ഏഴുതവണ മരണത്തെ തോൽപ്പിച്ച ക്രൊയേഷ്യയിലെയും.

   
"

എന്നൊരാളെപ്പറ്റി കേട്ടിട്ടുണ്ടോ 1962 ആണ് അദ്ദേഹം ആദ്യത്തെ അപകടത്തിൽപ്പെടുന്നത് ട്രെയിൻ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ പാളം തെറ്റി അടുത്തുള്ള ഒരു നദിയിലേക്ക് വീണ് 17 പേർ മരിച്ചു കൈക്ക് നിസാര പരിപ്പും ആയിട്ട് അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു ഏകദേശം ഒരു വർഷം കഴിഞ്ഞു ഇദ്ദേഹം വിമാനത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ വിമാനം തകർന്ന താഴെ വീണു ചെറിയ പരിക്കുകളോട് അപ്പോഴും രക്ഷപ്പെട്ടു ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.