നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ ജനിച്ചു കഴിഞ്ഞാൽ ഒരു ദിവസം മരിക്കുമെന്ന് ഉള്ള കാര്യം ഉറപ്പാണല്ലേ അതായത് ആന മണ്ടത്തരങ്ങൾ കാണിച്ച് നേരത്തെ തന്നെ മരിക്കുന്നവരും ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണാൻ പോകുന്നത് അങ്ങനത്തെ കുറച്ചുപേരെയാണ് അപ്പോൾ ഈ വീഡിയോ ആദ്യമായിട്ടാണ് കാണുന്നതെങ്കിൽ ലൈക് ചെയ്യുക 2022 ജർമനിയിൽ നടന്ന ഒരു സംഭവമാണ് ആദ്യമായിട്ട് നമ്മൾ .
കാണുവാൻ ആയിട്ട് പോകുന്നത് ഏകദേശം 25 വയസ്സ് പ്രായമുള്ള യുവാവ് തന്റെ കാറോടിച്ചു പോകുകയായിരുന്നു പെട്ടെന്ന് കാറിന്റെ ബാലൻസ് തെറ്റ് അടുത്തുള്ള ബിൽഡിങ്ങിന്റെ സൈഡിലേക്ക് ഇടിച്ചു കയറിയും വണ്ടി എടുക്കുന്ന ശബ്ദം കേട്ടിട്ടാണ് വീട്ടിലുള്ള പുറത്തേക്ക് വന്നത് അപ്പോൾ ഉള്ളിലുള്ള അയാൾ.
അബോധാവസ്ഥയിലാണ് കിടക്കുന്നുണ്ടായിരുന്നത് അവർ പെട്ടെന്ന് തന്നെ പോലീസിനെ വിളിച്ചു അദ്ദേഹം വൈകാതെ പോലീസും എത്തിയും പോലീസ് വണ്ടി കുത്തി തുറന്ന ആളെ എടുക്കുമ്പോൾ ഉണ്ടല്ലോ ആറു മരിച്ചിരുന്നു കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.