ആന പ്രേമികൾ കാണാതെ പോകരുത്!!

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഉത്സവത്തിനിടെ ആനയും മതം പൊട്ടി എന്ന പാപ്പാനെ കുത്തിയൊന്നും ഒക്കെ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ടാകും എന്നാൽ യഥാർത്ഥത്തിൽ ആനയ്ക്ക് എന്തുകൊണ്ടാണ് മതം പൊട്ടുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ആനയുടെ മതപ്പാട് എന്താണെന്ന് ആനപ്രേമികൾ എന്ന സ്വയം വിശേഷിപ്പിച്ചു നടക്കുന്നവർ അറിഞ്ഞിരിക്കേണ്ട പല പച്ചയായിട്ടുള്ള സത്യങ്ങളുമാണ് .

   
"

ഈ വീഡിയോയിലൂടെ നമ്മൾ കാണാനായിട്ട് പോകുന്നത് സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം…. നമ്മൾ കുട്ടിക്കാലത്ത് കേട്ടതുപോലെയുള്ള ഭീകരജീവികൾ ഒന്നുമല്ല ആനകൾ സത്യത്തിൽ യുവ പരമ സാധുക്കളാണ് ആനകൾക്ക് അവയുടെ വലിപ്പം അറിയില്ല അത്രയേ നാട്ടിൽ ജീവിക്കുന്ന ആനകൾ വർഷത്തിൽ എട്ടു മാസവും വളരെ ശാന്ത സ്വഭാവികമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി കാണുക.