നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്തിലെയും ഏറ്റവും വലിയ പാമ്പുകൾ ഏതെന്ന് ചോദിച്ചു കഴിഞ്ഞാൽ 90% പേരുടെയും ഉത്തരം ആനക്കൊണ്ട എന്നായിരിക്കും എന്നാൽ ആ ഉത്തരം തെറ്റാണ് രണ്ടു മനുഷ്യനെ ഒക്കെ പച്ച വെള്ളം കുടിക്കും പോലെയും വീഴുവാൻ കഴിയുന്ന ഒരു ഭീമൻ പാമ്പും ഈ ഭൂമുഖത്ത് ജീവിച്ചിരുന്നു എന്നു പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമ്പോൾ വിശ്വസിക്കാൻ .
പ്രയാസം ആണെന്ന് അറിയാം എങ്കിലും വിശ്വസിച്ചേ മതിയാകൂ കാരണം അത്തരത്തിൽ ഒരു ഭീമൻ പാമ്പും ഈ ഭൂമുഖത്ത് ജീവിച്ചിരുന്നു ഒരുകാലത്ത് ഭൂമിയെ അടക്കിവാണിരുന്ന രാക്ഷസ കൊലയാളികളുടെ പേരായിരുന്നു ടൈറ്റാനോ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക ഈ വീഡിയോ കണ്ടതിനു ശേഷം അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.