നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി ഒരു കോഴി ഒരു ദിവസം ഒരു മുട്ട ഇടുമെന്നാണ് നമ്മൾ സ്കൂളിൽ പഠിച്ചത് പക്ഷേ ആലപ്പുഴ പുന്നപ്രയിൽ ഉള്ള ബിജു ചേട്ടന്റെ വീട്ടിലെ ചിന്നു കോഴി സാധാരണ കോഴികളെ പോലെയെല്ലാം ഈ കോഴിയും ആറുമണിക്കൂർ കൊണ്ട് ഇട്ടത് 24 മുട്ടകളാണ് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായിട്ടും കാണുക ഈ വീഡിയോ കാണുന്ന അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.