നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സമൂഹത്തിനും അപകടകരമായ നിൽക്കുന്ന കെട്ടിടങ്ങളും മരങ്ങളും മാറ്റുന്നതിനുള്ള അധികാരം എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിലാണ് അത്തരം എല്ലാ അധികാരങ്ങളും പിന്തുടരേണ്ട നടപടിക്രമങ്ങളും സി ആർ പി സി 133 മുതൽ 143 വരെയുള്ള.
വകുപ്പുകൾ അഥവാ ഭാരതീയ നാഗരിക സുരക്ഷാസംഹിതയുടെയും 152 മുതൽ 162 വകുപ്പുകളിൽ പൊതുജനശല്യം എന്ന അടിക്കുറിപ്പിന് കീഴിൽ വിവരിക്കുന്നു പൊതുവായിട്ട് നൽകിയിരിക്കുന്ന ഈ തലക്കെട്ടും ഐപിസി 268 വകുപ്പിൽ അഥവാ ഭാരതീയ ന്യായസഹിതയുടെയും 270 വകുപ്പുകളിൽ കൊടുത്തിരിക്കുന്ന പൊതുജനശല്യം നിർവചനവുമായി ദാരിദ്ര്യം ചെയ്യുമ്പോൾ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായേക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.