നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം മോഹന എറണാകുളം വൈറ്റില ജംഗ്ഷൻ സമീപം 10 സെന്റ് ഭൂമി വാങ്ങി ഈ സ്ഥലത്തിന് സമീപം ബാബുവിനെ ഒരു കട ഉണ്ടായിരുന്നു 2016ൽ മോഹൻ ഷിമോഗ യിലേക്ക് സ്ഥലംമാറ്റം കിട്ടി പോയപ്പോൾ ബാബുമോഹിന്റെ ഭൂമി കയ്യറുകയും.
അത് അനധികൃതമായി കൈവശപ്പെടുത്തിയും വസ്തുവിന്റെ അടിസ്ഥാന നികുതി അടച്ചു തുടങ്ങി മോഹൻ ഇതിനെക്കുറിച്ച് അറിഞ്ഞപ്പോൾ ബാബു കൈവശപ്പെടുത്തിയ തന്റെ ഭൂമി വിട്ടു കിട്ടുവാൻ ആയി പരിശ്രമിച്ചു പക്ഷേ ബാബു ഭൂമി തന്റെ കൈവശമുള്ളതാണ് അവകാശപ്പെട്ട് മോഹനതിര തന്റെ വസ്തുവിൽ കയറുന്നതിന് വിൽക്കുന്നതിന് വേണ്ടി കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായിട്ട് കാണുക.