നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അയൽവാസിയായ പെൺകുട്ടിക്ക് അച്ഛന്റെ സാന്നിധ്യത്തിൽ അടുത്ത വീട്ടിലെ ഉമ്മ മാല കൊടുത്തപ്പോൾ കരഞ്ഞു പോയി നിമിഷം അയൽവാസിയായ ഉമ്മ ഈ മാല കൊടുക്കണമെങ്കിൽ സ്വന്തം മോളെ പോലെ സ്നേഹിച്ചവർ ആയിരിക്കണം.
എന്നും ഈ സ്നേഹബന്ധം നിലനിൽക്കട്ടെ എന്ന് നമുക്ക് വേണ്ടി പ്രാർത്ഥിക്കാം ഇതേപോലെയുള്ള കാഴ്ചകൾ കാണുമ്പോൾ മനസ്സിന് ഉള്ള ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായിട്ടും കാണുക ഈ വീഡിയോ കാണുന്ന ശേഷം നിങ്ങൾ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.