നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കാട്ടിലെ അമ്പരപ്പിക്കുന്ന വിചിത്രം ആയിട്ടുള്ളത് കണ്ടുപിടുത്തങ്ങൾ കാട് പലപ്പോഴും പല നിഗൂഡുകളും ഒളിപ്പിക്കുന്ന ഒരു സ്ഥലം തന്നെയാണ് ഈ ഭൂമിയുടെ 7% മാത്രമാണ് വനങ്ങൾ ഉള്ളത് ഈ വനങ്ങളുടെ വിസ്തൃതിയും ഓരോ വർഷം കഴിയുംതോറും കുറഞ്ഞു വരികയാണ് പലതരത്തിലുള്ള അപൂർവ്വമായുള്ള ജന്തുജാലങ്ങളെയും അപൂർവമായി സസ്യങ്ങളെയും കാടുകളിൽ.
കാണുവാൻ ആകും ഓരോ കാടുകളിലും പല വിചിത്രമായ കാര്യങ്ങളും ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും കാടിനുള്ളിൽ നിന്ന് കണ്ടെത്തിയ ചില വിചിത്രം ആയിട്ടുള്ള കാര്യങ്ങളെക്കുറിച്ചാണ് നമ്മൾ ഇന്ന് പറഞ്ഞു തരുവാനായിട്ട് പോകുന്നത് ഇതിന് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായിട്ടും കാണുക.