നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അമ്മയുടെ തോളിലെ ചെറിയ കുഞ്ഞുങ്ങൾ എപ്പോഴും സുരക്ഷിതമാണ് ഏറ്റവും കൂടുതൽ അവർ ഇടപഴുകുന്നതും ഏറ്റവും കൂടുതൽ തവണ തിരിക്കുന്നതും അമ്മയുടെ അടുത്ത് തന്നെയാണ് പക്ഷേ എത്രനേരം തോളത്തിരുന്നാലും എത്ര ദിവസം തോളത്തിരുത്തിയാലും അച്ഛന്റെ നിഴല് ഒന്ന് കാണുമ്പോൾ കണ്ടില്ലേ ഇതുപോലെത്തെ ഒരു പുഞ്ചിരി ഭയങ്കര രസമാണ് കാണാനായി.0
എത്ര നിഷ്കളങ്കം ആയിട്ടാണ് ചിരിക്കുന്നത് തൊട്ടടുത്ത അച്ഛനുണ്ട് അച്ഛനെ കണ്ടിട്ടല്ലേ ഇങ്ങനെ ചിരിക്കുന്നത് ഇങ്ങനെ നമ്മുടെ കുഞ്ഞുവാവകൾ ചിരിക്കണം എന്നുണ്ടെങ്കിൽ അതിന്റെ പിന്നിലെ അച്ഛന്റെ മുഖമുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.