പശു ആണ് തൻ്റെ അമ്മ എന്ന് വിശ്വസിച്ച നായക്കുട്ടിയെ പശുവിൽ നിന്നും അകറ്റിയപ്പോൾ സംഭവിച്ചത് കണ്ടോ.

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമ്മൾ പല മൃഗങ്ങളുടെയും സ്നേഹത്തെപ്പറ്റി കേട്ടിട്ടുണ്ട് എന്നാൽ ഇപ്പോൾ ഒരു പശു നായ്ക്കുട്ടിയോട് കാണിച്ച സ്നേഹത്തെപ്പറ്റിയാണ് നിങ്ങളോട് പങ്കുവെക്കുന്നത് മനുഷ്യനെപ്പോലെ തന്നെ മൃഗങ്ങൾക്കും തമ്മിൽ സ്നേഹവും ഇമോഷൻസും .

   
"

ഉണ്ട് എന്നതിനുള്ള ഒരുപാട് തെളിവുകൾ ഉണ്ട് അത് ആനയായാലും നായ ആയാലും കരടിയായാലും അവർക്ക് എല്ലാവർക്കും പരസ്പരം സ്നേഹിക്കാൻ അറിയുന്നവരാണ് അതേ കണക്കുള്ള ഒരു സംഭവമാണ് അങ്ങ് ആഫ്രിക്കയിൽ സംഭവിച്ചത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.