ചേച്ചിയോടും അനിയനോടും ഒരു നാടൻ പാട്ട് പാടുവോ എന്ന് ചോദിച്ചതാ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു

നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളോട് പാട്ടുപാടാൻ പറഞ്ഞതാണ് എന്നാൽ ഇത്രയും മനോഹരമായിരിക്കുമെന്ന് കുട്ടികൾപോലും ചിന്തിച്ചില്ല ഈ ചെറിയ പ്രായത്തിലും എങ്ങനെയാണ് ഇതിന് സാധിക്കുന്നു എന്നത് വലിയ അത്ഭുതം തന്നെയാണ് കുട്ടികൾ .

   
"

പുസ്തകങ്ങൾ മാത്രം വായിച്ചു വളരേണ്ട അവരെല്ലാം അവരുടെ കലാവിരുത് കളും അതിനോടൊപ്പം പരിപ്പിച്ചെടുക്കണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.