നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ സ്കൂൾ കാലഘട്ടത്തെ ഓർമ്മപ്പെടുത്തുന്ന ഒരു വീഡിയോ ആണ് നാം ഇപ്പോൾ കണ്ടത് നമ്മൾ എല്ലാം കുഞ്ഞായിരിക്കുമ്പോൾ നമ്മുടെയെല്ലാം മനസ്സു വളരെ നിഷ്കളങ്കം ആയിരിക്കുമെന്ന് അതുകൊണ്ടുതന്നെയും സ്കൂളിൽ നടക്കുന്ന എല്ലാ കാര്യങ്ങളും നാം വീട്ടിൽ വന്ന് അമ്മമാരോടോ അല്ലെങ്കിൽ അച്ഛന്മാരോട് പറയാറുണ്ട് ഇത്തരത്തിൽ ഒരു കുട്ടിയെ തന്റെ അമ്മയോട് .
പറയുകയാണ് ഒരു പെൺകുട്ടിയെ ഇഷ്ടപ്പെട്ട കഥ അത്തരത്തിൽ ആ പെൺകുട്ടിയോട് ഇഷ്ടമാണെന്ന് പറഞ്ഞു എന്നാണ് ഈ കുട്ടി വന്ന അമ്മയോട് പറയുന്നത് നമ്മുടെയെല്ലാം സ്കൂൾ കാലഘട്ടത്തിലും ഇത്തരത്തിലുള്ള രസകരമായിട്ടുള്ള സംഭവങ്ങൾ നടന്നിട്ടുണ്ടാകും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.