നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭൂമിയിലെ തന്നെയും ഏറ്റവും ജൈവവൈവിധ്യം നിറഞ്ഞ പ്രകൃതിയായിട്ടാണ് ആമസോൺ മഴക്കാടുകൾ അറിയപ്പെടുന്നത് ഇതു വളരെ അമ്പരപ്പിക്കുന്നതും ആകർഷണീയവും ആയിട്ടുള്ള ജീവൻ തുടിക്കുന്ന ഒരു മനോഹര സ്ഥലമാണ് മനുഷ്യർക്ക് പരിചിതമായ ലോകത്തിലെ 30% മൃഗങ്ങളും ചെടികളും പ്രാണി വർഗ്ഗങ്ങളും നിത്യഹരിത മഴക്കാടുകളാണ് അവരുടെ വാസഫലമായിട്ട് .
കാണുന്നത് ഇവിടെ നിങ്ങൾ കാണുന്ന ജീവികൾ കൂടുതലും നിഷ്കളങ്കരും നിരൂപകത്ര കാര്യങ്ങളും മനോഹരവും ആണെന്ന് കരുതിയും ഇവിടെ കണ്ണമടച്ച് നടക്കാം എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക ഈ വീഡിയോ കണ്ട അഭിപ്രായം രേഖപ്പെടുത്തുക.