നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഓരോ കുടുംബങ്ങളും വ്യത്യസ്തമായ രീതികൾ ആയിരിക്കും കാണുന്നത് എന്നാൽ പൊതുവായ രീതിയിൽ നിന്നും മാറിയും വളരെ വ്യത്യസ്തമായി നിലകൊള്ളുന്ന കുറച്ചു കുടുംബങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കുവാൻ ആയിട്ട് പോകുന്നത്.. ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തെയാണ് ഇവിടെ നമുക്ക് കാണുവാൻ കഴിയുന്നത് സയോണാചാന.
എന്ന വ്യക്തിയാണ് ഈ വീട്ടിലെ ഗൃഹനാഥൻ 39 ഭാര്യമാരിൽ നിന്നുമായി 94 കുട്ടികളും 33 കൊല്ലവും ഇദ്ദേഹത്തിന് ഉണ്ട് ഇവരെല്ലാവരും തന്നെയും ഒരു വീട്ടിലാണ് താമസിക്കുന്നത് മുറികൾ ഉൾപ്പെടുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ വീട് വളരെ ആശ്രിതം ആയിട്ടുള്ള രീതിയിലാണ് ഇദ്ദേഹത്തിന്റെ ഒരു വീട് പ്രത്യേകത ദിവസങ്ങളിൽ ഭക്ഷണത്തിന് ആയിട്ട് 30 കോടികളും 200 പൗണ്ട് അരിയും ആവശ്യമായിട്ട് വരുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.