നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സെക്കൻഡ് പിന്നീട് മറിഞ്ഞു പോകുന്ന പല സാങ്കൽപ്പിക ജീവികളെയും കുറിച്ചുള്ള കഥകൾ നമുക്ക് കേട്ടിട്ടുണ്ടാകും ഡ്രാഗിനിൽ തുടങ്ങിയേയും എത്തിയവരെ നീണ്ടുനിൽക്കുന്ന ഈ പട്ടികയിലെയും ഒരു ജീവി പോലും ഇതുവരെ ജീവിച്ചിരുന്നതായി.
ജീവിച്ചിരിക്കുന്ന തായിട്ടോ തെളിവുകളെല്ലാം എന്നാൽ ഇപ്പോഴും ഭൂമുഖത്ത് ഉള്ള അല്ലെങ്കിൽ സമീപ കാലം വരെ ജീവിച്ചതിന് തെളിവുകളുള്ള ചില ഭീമൻ ജീവികൾ നമ്മുടെ ഭൂമിയിൽ ഉണ്ട് അതിൽ ഒന്നാമത് എന്ന ആഫ്രിക്കൻ മുതല ഒരു മുതലയ്ക്കാണോ ഇത്ര ബിൽഡ് അപ്പ് എന്നാണ് നിങ്ങൾ ചിന്തിക്കുന്നത് എന്നാൽ പറയാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക ഈ വീഡിയോ കണ്ടതിനു ശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.