നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അറ്റം ഇല്ലാതെ അനന്തമായിട്ട് പരന്നുകിടക്കുന്ന ആമസോൺ മഴക്കാടുകൾ എന്നും ചുരുളഴിയാത്ത ഒട്ടേറെ രഹസ്യങ്ങളുടെ കലവറ നമ്മുടെ ഈ കൊച്ചു ഭൂമിയിൽ തന്നെ മറ്റൊരു അത്ഭുതലോകം ഇതുവരെ കണ്ടെത്തിയതും എത്രയേറെ ശ്രമിച്ചിട്ടും കണ്ടെത്താൻ കഴിയാത്തതും ആയിട്ടുള്ള ലക്ഷക്കണക്കിന് ജീവജാലങ്ങളുടെയും ആവാസ കേന്ദ്രം.
ഇതുകൊണ്ടൊന്നും ആമസോൺ മഴക്കാടുകളുടെയും അത്ഭുതങ്ങളും നിഗൂഢതകളും അവസാനിക്കുന്നില്ല ദൂരത്തോളം പരന്നുകിടക്കുന്ന ഈ കൊടും വനത്തിലെയും പക്ഷി മൃഗാദികളെക്കുറിച്ച് നമുക്ക് ഊഹിക്കാൻ പോലും കഴിയുകയില്ല എങ്കിൽ ആരാണ് ആമസോൺ മഴക്കാടുകളിലെയും ഏറ്റവും അപകടകാരി എന്ന് ചോദിച്ചു കഴിഞ്ഞാൽ ഭൂരിഭാഗം പേരുടെയും ഉത്തരം ഒന്നായിരിക്കും അനാക്കോണ്ട ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.