നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ കുട്ടിക്കാലം മുതൽ തന്നെ വളരെ കൗതുകത്തോടെ കൂടി നോക്കിക്കാണുന്ന ഒന്നാണല്ലോ ട്രെയിനുകൾ എന്നാൽ നാം കാണുന്ന വിസ്മയമായ യാത്രയ്ക്ക് പുറമെയും മരണത്തിന് മുന്നിൽ കാണിച്ചു കൊണ്ടുള്ള ചില റെയിൽവേ ഒരു വിമാനത്തിന്റെ .
റൺവേയിലൂടെ വിമാനം പറന്നു പോകാൻ കാത്തിരിക്കുന്ന ഒരു ട്രെയിനെ നമുക്ക് കാണുവാൻ സാധിക്കും പ്ലെയിൻ പറന്നു പൊങ്ങിയ ശേഷം ട്രാഫിക് കൺട്രോളിൽ നിന്നും ട്രെയിന് മൈക്രോസ് ചെയ്യാൻ അനുമതി ലഭിക്കുന്നു ഒരു നിമിഷത്തെ പിഴവ് സംഭവിച്ചാൽ ട്രെയിനും വിമാനവും കൂട്ടിയിടിച്ച് വൻ ദുരന്തം ഉണ്ടായേക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.