നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കാട്ടിലെ രാജാവ് സിംഹങ്ങൾ ആണെങ്കിൽ ആകാശം ഭരിക്കുന്നത് പരുന്തുകളാണ് പുരാതന കാലം മുതൽക്കേൽ തന്നെ ദീർഘദൂര സന്ദേശങ്ങൾക്കായി ഐക്കുവാനും യുദ്ധതന്ത്രങ്ങൾ കൈമാറുവാൻ പരുന്തുകളെ ഉപയോഗിച്ചിരുന്നു ഇങ്ങനെയൊക്കെയാണ്.
എങ്കിലും പരുന്തുകൾക്ക് കടലിന്റെ മുകളിലൂടെ പറക്കുവാൻ ഭയമാണെന്ന് നിങ്ങൾക്ക് അറിയാമോ കടലിന്റെ മുകളിലൂടെ പറക്കാൻ എന്തുകൊണ്ട് ഭയപ്പെടുന്നു എന്നും കടലിനു മുകളിൽ ഇവയെ കാത്തിരിക്കുന്ന അപകടം എന്താണ് എന്നാണ് നമ്മൾ ഈ വീഡിയോയിലൂടെ കാണുവാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.