നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മരുഭൂമിയിലെ കപ്പൽ എന്ന് അറിയപ്പെടുന്നവയാണല്ലോ ഒട്ടകങ്ങൾ പൊതുവേ ഇവർ ശാന്ത സ്വഭാവക്കാരാണെങ്കിലും ചത്തു കഴിഞ്ഞാൽ ഇവയെ ഒരു ബോംബ് പോലെ തന്നെ പേടിക്കണം എന്നതാണ് സത്യം എന്താണെന്ന് ചത്ത ഒട്ടകങ്ങൾക്ക് തിമിംഗലങ്ങളെ പോലെ പൊട്ടിത്തെറിക്കുന്ന ഒരു വിചിത്രമായ സ്വഭാവമുണ്ട് അത്തരത്തിൽ ആരെയും അത്ഭുതപ്പെടുത്തുന്ന ഒട്ടകങ്ങളുടെ നിഗൂഢതയിലേക്കാണ് .
ഇന്നത്തെ നമ്മുടെ യാത്ര എത്ര വലിയ പൂരിവയിലൊന്നും ഒരു കൂസലും ഇല്ലാതെയും എത്ര ഭാരവും വഹിച്ചുകൊണ്ട് മരുഭൂമിയിലൂടെ മറ്റും മയിലുകളോളം യാത്ര ചെയ്യുന്ന ഒട്ടകങ്ങൾക്ക് ഇത്തരത്തിൽ ഉയർന്ന താങ്ങാനുള്ള ശാരീരിക ക്ഷമതയുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.