നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മൃഗങ്ങളെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത ഞെട്ടിക്കുന്ന കാര്യങ്ങൾ നീർനായകൻ വെള്ളത്തിൽ കൈകോർത്ത് പിടിച്ചാണ് ഉറങ്ങുന്നത് എന്ന് നിങ്ങൾക്ക് അറിയാമോ അവയുടെ തല ശരീരത്തിൽ നിന്നും വേർപ്പെടുത്തി പൂർണ്ണമായിട്ടും മറ്റൊരു ശരീരം പുനർമിക്കാൻ ആകുമെന്ന് നിങ്ങൾക്ക് അറിയാമോ വാലില്ലെങ്കിൽ കങ്കാരുവിനെ ചാടാൻ ആകില്ലേ ആറ് കാലുള്ള ഈ ആഫ്രിക്കൻ ചെക്കനെ.
കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ നമുക്ക് ചുറ്റുമുള്ള ജീവജോലങ്ങൾക്കും ഇതേപോലെ അത്ഭുതപ്പെടുത്തുന്നതും അവതരിപ്പിക്കുന്നതും ആയിട്ടുള്ള അനേകായിരം രഹസ്യങ്ങൾ ഉണ്ട് അതിൽ മൃഗങ്ങളെ കുറിച്ച് നിങ്ങൾക്ക് ഇതുവരെ അറിയാത്ത ചില കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ പറയാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് മുഴുവനായും കാണുക.