നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ദുബായിലെ പ്രളയത്തിന് പിന്നിലുള്ള കാരണം അറിയാമോ ദുബായിയെ കുറിച്ചുള്ള അത്ഭുതകരമായിട്ടുള്ള വസ്തുതകൾ പ്രളയം നമ്മുടെ കേരളത്തിൽ മാത്രമല്ല അങ്ങ് ദുബായിൽ വരെ എത്തിയിരിക്കുകയാണ് കഴിഞ്ഞ 75 വർഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ മഴയാണ് ഇതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത് വളരെ വിരളമായിട്ട് മാത്രം മഴ പെയ്യുന്ന ദുബായിൽ ഇങ്ങനെ ഒരു പ്രണയം ഉണ്ടായതിന് പിന്നിലേക്ക് കാരണം അറിയണ്ടേ കൃത്രിമമായി മഴപെയ്യുന്ന സാങ്കേതിക വിദ്യയാണ് ക്ലൗഡ് സീഡിങ് എന്ന് പറയുന്നത് .
ടെക്നോളജി തന്നെയാണ് ദുബായിൽ ഉണ്ടായ കനത്ത മഴയ്ക്ക് പിന്നിൽ എന്നാണ് പറയപ്പെടുന്നത് അന്തരീക്ഷത്തിൽ മേഘങ്ങളുടെ ഘടനയിൽ വ്യത്യാസം വരുത്തുവാൻ സിൽവർ വിമാനങ്ങളിൽ കൊണ്ടുവന്ന സ്പ്രേ ചെയ്യുന്നു ഈ സിൽവർ മോളിക്യൂട്ട്സ് വാട്ടർ മോളിക്യൂസുമായി ചേർന്ന് ഹെവി ആകുന്നു അങ്ങനെ കൃത്രിമ മഴ പെയ്യിപ്പിക്കുന്ന രീതിയിൽ ക്ലൗഡ് ഫീഡിങ് എന്ന് പറയുന്നു ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.