ശാസ്ത്രലോകത്തെ അൽഭുതപ്പെടുതിയ ചിതലിൻ്റെ സ്വഭാവം

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ നാട്ടിലൊക്കെ സുലഭമായി കാണപ്പെടുന്നവയാണല്ലോ ചിതലുകൾ എന്നാൽ ഈ ചിതലുകൾക്ക് നമുക്ക് ആർക്കും പരിചിതമല്ലാത്ത ചില വിചിത്രമായ സ്വഭാവങ്ങൾ കൂടിയുണ്ട് അതായത് ചിതലുകളുടെ കൂട്ടത്തിലെ വിചിത്രം ആയിട്ടുള്ള നിയമങ്ങളും ചിതലുകളുടെ കൂട്ടത്തിൽ റാണി ചത്തുപോയി കഴിഞ്ഞാൽ മറ്റുചിലുകൾ അവയെ എന്താണ് ചെയ്യുന്നത്.

   
"

എന്ന് കണ്ടാൽ നമ്മൾ അത്ഭുതപ്പെട്ടുപോകും റാണിച്ചതിൽ ദശകരക്ഷക കണക്കിന് മുട്ടകളാണ് ഇടാറുള്ളത് ഇത്തരം ചെറിയ ഇവയ്ക്ക് എങ്ങനെയാണ് ഇത് സാധ്യമാവുക അത്തരത്തിൽ അതിശയങ്ങൾ അടങ്ങിയ ചിതലകളുടെ വിചിത്രമായ ലോകത്തേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയും ഇവിടെ മുഴുവൻ കാണുക.