നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തിമിംഗലങ്ങൾ പൊട്ടിത്തെറിക്കുന്ന വിചിത്ര സംഭവത്തെ പറ്റി നിങ്ങൾക്ക് അറിയാമോ എന്നാൽ അതാണ് സത്യം തിമീഗലങ്ങൾ ചത്തതിനു ശേഷം പൊട്ടിത്തെറിക്കാറുണ്ട് എങ്ങനെയാണ് യുവറുള്ളത് എന്നും എപ്പോഴൊക്കെയാണ് സംഭവിക്കാറുള്ളത് എന്നും ആണ് എന്ന് നമ്മൾ ഈ വീഡിയോയിലൂടെ കാണുവാൻ ആയിട്ട് പോകുന്നത് തിമിംഗലത്തെ പറ്റി ആദ്യം അറിഞ്ഞാലേ നമുക്ക് അത് പൊട്ടിത്തെറിക്കാനുള്ള .
കാരണവും മനസ്സിലാക്കുകയുള്ളൂ അതായത് ജീവിച്ചിരിക്കുന്ന ഭൂമിയിലെ ഏറ്റവും വലിയ ജീവികളാണ് തിമിംഗലങ്ങൾ എന്ന് നമുക്കറിയാം അതേപോലെതന്നെ ഏറ്റവും വലിയ അവയവങ്ങൾ ഇവയ്ക്ക് തന്നെയാണ് ഉള്ളത് മനുഷ്യരെ പോലെയും ഓക്സിജൻ തന്നെയാണ് ഇവയും വിശ്വസി ഏറ്റവും കൂടുതൽ ഹൃദയമുള്ള ജീവിയും കലങ്ങൾ തന്നെയാണ് ഏകദേശം 150 കിലോ വരെയും ഇവിടെ ഹൃദയത്തിന്റെ ഭാരമുണ്ടത്രേ കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.