നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഈ കൊച്ചു ഭൂമിയിൽ ഓടിക്കണക്കിന് ജീവജാലങ്ങൾ വസിക്കുന്നുണ്ട് എന്ന് നമുക്ക് അറിയാം ആ കൂട്ടത്തിൽ വലുപ്പം കൂടിയവയും വലിപ്പം കുറഞ്ഞവയും നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ടുപോലും കാണാൻ കഴിയാത്ത ഉണ്ട് അത്തരത്തിൽ പിടികൂടിയ ശാസ്ത്ര ലോകത്തെ പോലും ഞെട്ടിച്ച ഏറ്റവും വലിയ മൃഗങ്ങളെയാണ് എന്ന് നമ്മൾ ഈ വീഡിയോയിലൂടെ കാണുവാൻ ആയിട്ട് പോകുന്നത് .
കരയിലെ ഏറ്റവും വലിയ മൃഗം ആനയാണെന്ന് നമുക്കറിയാം എന്നാൽ ഭൂമിയിൽ തന്നെ ഏറ്റവും വലിയ ആനയാണ് ഇദ്ദേഹം 11 കിലോഗ്രാം ഭാരവും 13 അടി ഉയരവുമില്ല ഈ ആനയെയും വനത്തിൽ നിന്ന് പിടികൂടി വന്യമൃഗ സംരക്ഷണകേന്ദ്രത്തിൽ എത്തിച്ചതാണ് ഇതിന്റെ ഒരു കൊമ്പിനെ തന്നെ ഏകദേശം ഒരു കുട്ടി പശുവിന്റെ അത്ര വലിപ്പമുണ്ട് അത്രയും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.