കൂട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ട സിംഹത്തിൻ്റെ അവസാന നിമിഷങ്ങൾ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കാട്ടിലെ രാജാവ് ആരെയും എന്ന ചോദ്യത്തിന് യാതൊരു സംശയവും കൂടാതെ സിംഹം എന്ന് നമുക്ക് പറയുവാൻ സാധിക്കും എന്നാൽ സിംഹത്തെ കൂട്ടത്തിൽ നിന്ന് പുറത്താക്കിയ ശേഷം ഉള്ള സമൂഹത്തിന്റെ ദയനീയ അവസ്ഥയെപ്പറ്റി നമ്മളിൽ അധികം പേർക്കും പരിചയമുണ്ടാവുകയില്ല എന്താണ് ഇവയുടെ കൂട്ടം എന്തിനാണ് ഇവയും ഇത്തരത്തിൽ കൂട്ടത്തിൽ നിന്നും പുറത്താക്കുന്നത്.

   
"

പുറത്താക്കപ്പെട്ട ശേഷമുള്ള സമൂഹത്തിന്റെ ദയനീയമായ അവസാന നാളുകൾ എങ്ങനെയാണ് അതിലേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര സിംഹങ്ങൾ കൂട്ടമായിട്ടാണ് ജീവിക്കുന്നവയാണ് ഇവയുടെ കൂട്ടത്തിൽ പ്രൈഡ് എന്നാണ് വിളിക്കപ്പെടുന്നത് ഒരു പ്രൈഡ് ധാരാളം പെൺസിംഹങ്ങളും കുട്ടി സിംഹങ്ങളും ഉണ്ടാകും എന്നാൽ മുതിർന്ന ആൺ സിംഹങ്ങൾ ഉള്ളത് ഒന്നു മുതൽ മൂന്നു വരെ മാത്രം ഉണ്ടാവുകയുള്ളൂ കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.