നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു സ്ത്രീയുടെ ജീവിതത്തിൽ ഏറ്റവും മനോഹരമായിട്ടുള്ള ഒരു കാലം ഏതാണെന്ന് ചോദിച്ചു കഴിഞ്ഞാൽ അവൾക്ക് അമ്മയാകാൻ കിട്ടുന്ന അവസരം എന്നാണ് അമ്മ എന്ന നിലയ്ക്ക് അല്ലെങ്കിൽ ഒരു സ്ത്രീ എന്ന നിലയ്ക്ക് ഞാൻ പറയുക ഏതോ ഒരു സ്ത്രീയുടെ.
ഗർഭകാലം തന്റെ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുന്ന കാലം എന്നാൽ ആ പ്രതീക്ഷകൾക്കൊപ്പം ജീവിക്കുമ്പോൾ ആ പ്രതീക്ഷക്കൊപ്പം ദിവസങ്ങളും മാസങ്ങളും കടന്നുപോകുമ്പോൾ അവളിലെ നിത്യജീവിതത്തിലെ പ്രത്യേകിച്ചും ഇല്ലെങ്കിൽ ജീവിതത്തിലെയും എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.