നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇതുപോലെ ഓപ്പറേഷൻ ക്യാമ്പിലെയും റസ്ക്യൂ ഓപ്പറേഷൻ ക്യാമ്പിന് പരിസരത്താണ് ഉള്ളത് ചൂരൽമലയിലെ പള്ളിയുടെ പരിസരത്താണ് ഉള്ളത് മുണ്ടക്കയിൽ നിന്ന് സംരക്ഷിച്ചുകൊണ്ടുവന്ന ഒരു പട്ടിക്കുട്ടിയാണ് കേട്ടോ എന്തിന്റെ ഉടമസ്ഥൻ .
എവിടെയാണെന്ന് അറിയില്ല ഭക്ഷണം പോലും കഴിക്കാതെ അന്വേഷിക്കുന്ന ഈ പട്ടി നമ്മളിൽ ആരാണ് പറഞ്ഞത് ജീവികൾക്ക് വിശേഷബുദ്ധി ഇല്ലെന്ന് സ്നേഹം മാത്രമല്ല വിശേഷബുദ്ധിയും നല്ലോണം ഉണ്ട് പാവം അതിനെ സ്നേഹിക്കുന്നവരുടെ വേർപാടിന്റെ വേദന കൊണ്ട് ആ നായ്ക്കുട്ടി ഒന്നും കഴിക്കാത്തത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക ഈ വീഡിയോ കണ്ട ശേഷം രേഖപ്പെടുത്തുക.