ലോകത്തിലെ ഏറ്റവും വിചിത്രമായ വിദ്യാലയങ്ങൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്കൂൾ എന്ന് കേൾക്കുമ്പോൾ നമുക്ക് പൊതുവായിട്ടുള്ള ഒരു ധാരണയുണ്ട് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന പല ഓർമ്മകളിലും സ്കൂളിനെക്കുറിച്ചുള്ള ഇത്തരത്തിലുള്ള നിരവധി കാര്യങ്ങൾ ഉണ്ടായിരിക്കും ജീവിതത്തിലെ മനോഹരമായ ഒരു കാലഘട്ടം തന്നെയാണ് സ്കൂൾ ജീവിതം അധ്യാപികയുടെ കൂട്ടുകാരോടൊപ്പം ഉള്ള കളിയും ചിരിയും ഒക്കെ ഏറെ ഗ്രഹാതുരത്വം ഉണർത്തുന്ന.

   
"

ഒരു ഓർമ്മയായിരിക്കും എന്നാൽ നമ്മുടെ ധാരണകൾ തകിട മറിച്ചുകൊണ്ട് പ്രവർത്തിക്കുന്ന വളരെ വിചിത്രമായ സ്കൂളുകൾ നമ്മുടെ ലോകത്ത് ഉണ്ട് വർഷം മുഴുവൻ ലോകം ചുറ്റു കാണുവാനുള്ള അവസരം ഒരു സ്കൂളുകൾ മുതൽ വിദ്യാർത്ഥികളെ ലൈംഗികത പഠിപ്പിക്കുന്ന സ്കൂളുകൾ വരെ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.