ലോകത്തേ ഞെട്ടിച്ച ആ കൂറ്റൻ പാമ്പ്…സംഭവം ഇതാണ്! 😱

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 1959 രണ്ടാം ലോകമഹായുദ്ധകാലം കോങ്ങോയിലെ ഒരു ഹെലികോപ്റ്ററിന്റെ ദൗത്യം ബെൽജിയം വിമാന പൈലറ്റ് ഉന്നത ഉദ്യോഗസ്ഥനായ തന്റെ ബേസ് ക്യാമ്പിലേക്ക് മടങ്ങുകയായിരുന്നു കോങ്ങോയിലെ പ്രധാന നദിക്ക് മുകളിലൂടെയാണ് മെഹലികോപ്റ്റർ പറത്തിയത് നദിയുടെ സമീപത്ത് ആകട്ടെ കൊടുംകാടും ഏകദേശം ഉൾവനത്തിന്റെ നടുഭാഗത്തും എത്തിയപ്പോഴാണ്.

   
"

റെഡി ആ കാഴ്ച കാണുന്നത് ഹെലികോപ്റ്ററിന്റെ താഴെയും നടുവനത്തിൽ എന്തോ ഒന്ന് നീളത്തിൽ ചുറ്റി തിരിയുന്നു റെഡി ആകാംക്ഷ കാരണം അത് എന്താണെന്ന് അറിയാനായിട്ട് ഹെലികോപ്റ്റർ അതിന് അകത്തേക്ക് താഴ്ത്താനായി സഹപ്രവർത്തകനോട് ആവശ്യപ്പെട്ടു ഹെലികോപ്റ്റർ താഴ്ത്തിയപ്പോൾ റെഡ്ഡിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല താൻ കണ്ടതും ഒരു പാമ്പിനെയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.