വണ്ടി തുരക്കുന്ന വണ്ടുകള്‍! തെളിവ്| കാറുകള്‍ തീ പിടിക്കാന്‍ കാരണം ഈ വണ്ടുകളും?

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേരള മെക്കാനിക്ക് എന്ന യൂട്യൂബ് ചാനൽ എല്ലാം 2022 ജനുവരി ഒമ്പതാം തീയതി പങ്കുവച്ച ഒരു വീഡിയോ ആണ് ഏതാണ്ട് ഒമ്പതിനായിരത്തിലധികം പേരും ഈ വീഡിയോ ഇതുവരെ കണ്ടിട്ടുണ്ട് ഈ വീഡിയോയുടെ മുഴുവൻ ലിങ്ക് ഞാൻ ഫസ്റ്റ് കമന്റ് ആയിട്ട് പിൻ ചെയ്തു വയ്ക്കാം ഈ വീഡിയോ കണ്ടതിനുശേഷം നിങ്ങൾ ആ വീഡിയോ കൂടി ഒന്നു പോയി കാണുക അപ്പോൾ പറയുന്ന .

   
"

കാര്യങ്ങൾ നിങ്ങൾക്ക് കുറെ കൂടി കണക്ട് ചെയ്യാൻ ആയിട്ട് പറ്റും ഈ കേരള മെക്കാനിക്ക് എന്ന് പറയുന്ന ചാനൽ നടത്തുന്ന പുള്ളിയുടെ വർഷാപ്പിലോട്ട് ഒരു വണ്ടി വരുന്നു ഒരു മാരുതി ഹൈറ്റ് ആണ് അതിന്റെ പെട്രോൾ കണക്ട് ചെയ്തിരിക്കുന്ന ട്യൂബുകളിലെയും ഒരു സുഷിര പലയിടങ്ങളിലായിട്ട് കാണപ്പെടുന്നു.

അങ്ങനെ ഒരു സ്മെല്ല് തോന്നിയിട്ട് പരിശോധിക്കുമ്പോഴാണ് ഇത് കണ്ടുപിടിക്കുന്നത് അപ്പോൾ ഒരുപാട് കാണുന്നുണ്ട് അവൾ പെട്രോൾ ചെറിയ രീതിയിൽ ആവുന്നുണ്ട് അങ്ങനെയാണ് ഈ മെക്കാനിക്കിന്റെ അടുത്തേക്ക് ഈ വണ്ടി എത്തുന്നത് പുള്ളി ഓപ്പൺ ചെയ്തു നോക്കുന്ന സമയത്ത് സംഭവം ശരിയാണ് പൈപ്പുകളിൽ എല്ലാം തന്നെ വന്നിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.